അല്‍ മുജമ്മഉ ഇംഗ്ലീഷ് മീഡിയം സ്കൂള്‍
സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു
തൃക്കരിപ്പൂര്‍: അല്‍ മുജമ്മഉ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വാര്‍ഷിക സ്പോര്‍ട്സ് മീറ്റ് അതിവിപുലമായി സംഘടിപ്പിച്ചു. മീറ്റ് ചന്തേര എ.എസ്.ഐ ശ്രീ ശശീന്ദ്രന്‍ സലൂട്ട് സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി, സന്തോഷ് ട്രോഫി താരം മുഹമ്മദ് അസ്ലം എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. എന്‍. അബ്ദുല്‍ മജീദ് മാസ്റര്‍, ഷൌക്കത്ത് എന്ജിനീര്‍, എം.ജാബിര്‍ സഖാഫി, ഡി.എഫ്.എ സെക്രട്ടറി സി.ദാവൂദ്, ഓ.ടി.അഹമ്മദ് ഹാജി, നാസര്‍ നങ്ങാരത്, തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ രാജു മാത്യു സ്വാഗതവും, വൈസ് പ്രിന്‍സിപ്പാള്‍ സി.അഷ്‌റഫ് നന്ദിയും പറഞ്ഞു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മുജമ്മഉ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് ചന്തേര എ.എസ്.ഐ ശ്രീ ശശീന്ദ്രന്‍ സലൂട്ട് സ്വീകരിച്ചു ഉദ്ഘാടനം ചെയ്യുന്നു. |