FLASH NEWS
ദമാം; സഅദിയ്യ ദമാം - കോബാര്‍ കമ്മിറ്റിയുടെ അഭിമുക്യത്തില്‍ മാസാന്തരം നടത്തിവരാറുള്ള ദുആ മജ്‌ലിസ് വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്ക് അപ്സര കാദര്‍ സഹിബിന്റ്റെ വീട്ടില്‍ വെച്ച് നടക്കും . മജലിസില്‍ മുഴുവനാളുകളും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ സുലൈമാന്‍ കുഞ്ചാര് അറിയിച്ചു