Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010 ജൂലൈ 30, വെള്ളിയാഴ്‌ച

2010 ജൂലൈ 26, തിങ്കളാഴ്‌ച

പുണ്യങ്ങള് പെയ്തിറങ്ങും ബറാത്ത് രാവ്



ഉദിനൂറ്: വിശ്വാസി സമൂഹത്തിന്ന് എണ്ണിയാലൊടുങ്ങാത്ത പുണ്യങ്ങളുടെ കൂംബാരവുമായി വീണ്ടും ഒരു ബറാത്ത് രാവ് കൂടി സമാഗതമായി. ശ-അബാന് 15 ന്റെ ഈ ദിനത്തിന് ഇസ്ലാം വലിയ പ്രാധാന്യം കല്പിച്ചു വരുന്നു. മനുഷ്യ സമൂഹത്തിന്റെ ആയുസ്സ്, ഭക്ഷണം തുടങ്ങിയവയുടെ കണക്കുകള് അല്ലാഹു മലക്കുകളെ ഏല്പ്പിക്കുന്ന ദിവസം കൂടിയാണ് ഈ ദിനം. ഈ രാവില് 3 യാസീന് ഓതല് പ്രത്യേക സുന്നത്താണ്. 1 ഭക്ഷണ വിശാലതക്കും, 1 ആയുസ് ദൈറ്ഘ്യത്തിനും. 1 മരണപ്പെട്ടവറ്ക്കും വേണ്ടിയുള്ളതാണ്. ഗള്ഫ് രാജ്യങ്ങളില് ചൊവ്വാഴ്ചയും, കേരളത്തില് ബുധനാഴ്ചയുമാണ് ബറാഅത്ത്.

2010 ജൂലൈ 24, ശനിയാഴ്‌ച

Wedding News

ഉദിനൂര്‍ ; ഇന്ന് വിവാഹിതനാകുന്ന ഇബ്രഹിമിന്റ്റെ വീട്ടില്‍ സുന്നി പ്രവര്‍ത്തകരുടെ കൂട്ടം. ഇന്ന് മകരിബു നിസ്കാരത്തിനു ശശം നടക്കുന്ന നിക്കാഹിനു നേത്രത്വം നല്‍കുന്നത് മൌലാന എം ഏ ഉസ്താദാണ്‌. നിക്കാഹിനു ശേഷം വിവാഹ ആശംസകള്‍ അടങ്ങിയ കാര്‍ഡ്‌ പ്രവര്‍ത്തകര്‍ വിതരണം ചെയ്യും, ഇബ്രാഹിമിന്റെ വീടില്ലേക്ക് സുന്നി പ്രവര്‍ത്തകര്‍ വന്നു കൊണ്ടിരിക്കുകയാണ്, വരുന്ന സ്വീകരിക്കാന്‍ ഇബ്രഹിമിനോടപ്പം അബുദാബി എസ് വൈ എസ് നേതാവ് ടി അശ്രഫും ഉണ്ട് , മാത്രമല്ല കാലാവസ്ഥ പ്പോലും ഇപ്പോഴും അനൂകൂലമായി തുടരുകയാണ്... ഇന്ന് രാത്രി ഉദിനൂര്‍ ബഫകി തങ്ങള്‍ സ്മാരക ദഫ്ഫ് സംഗം ഒരുക്കുന്ന ദഫ്ഫ് മുട്ടും ഉണ്ടായിരിക്കും .സൗദി അറേബ്യ യിലെ മുഴുവന്‍ പ്രവര്‍ത്തകരും ഉച്ചയ്ക്ക് മുമ്പ് തന്നെ
ഇബ്രാഹിമിനെ വിളിച്ചു ആശംസകള്‍ അറിയിച്ചിരുന്നു

ഉദിനൂര്‍ കല്യാണ വീട്ടില്‍ നിന്നും ടി.അബ്ദുല്‍ ഹമീദ്

2010 ജൂലൈ 23, വെള്ളിയാഴ്‌ച

2010 ജൂലൈ 20, ചൊവ്വാഴ്ച

ENGLISH CLUB

സ്നേഹ സമൂഹം സുരക്ഷിത നാട്

തൃകരിപൂര്‍ ; തൃകരിപൂര്‍ മേഘല എസ് വൈ എസ്സിന്‍റെ അഭിമുക്യത്തില്‍ സ്നേഹ സമൂഹം സുരക്ഷിത നാട് എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സങ്ങടിപിച്ചു. എസ് വൈ എസ് ജില്ല സെക്രെട്രരി സുലൈമാന്‍ കരിവെള്ളൂര്‍ ഉല്‍ഘാടനം ചെയ്തു .ജാഫര്‍ സാദിക്ക് സഅദി മോഡരേട്ടരയിരുന്നു.അബ്ദുല്‍ റഷീദ് സഖാഫി വിഷയം അവതരിപിച്ചു. കെ വി ലക്ഷ്മണന്‍ ,ടി ധനഞ്ജയന്‍ ,കെ മനോഹരന്‍ ,പി ടി അടിയോടി എന്നിവര്‍ സംസാരിച്ചു, അബ്ദുല്‍ ജലീല്‍ സഖാഫി സ്വാഘതവും ടി പി നൗഷാദ്‌ നന്ദിയും പറഞ്ഞു .