ഉദിനൂര്‍ ; ഇന്ന് വിവാഹിതനാകുന്ന ഇബ്രഹിമിന്റ്റെ വീട്ടില്‍ സുന്നി പ്രവര്‍ത്തകരുടെ കൂട്ടം. ഇന്ന് മകരിബു നിസ്കാരത്തിനു ശശം നടക്കുന്ന നിക്കാഹിനു നേത്രത്വം നല്‍കുന്നത് മൌലാന എം ഏ ഉസ്താദാണ്. നിക്കാഹിനു ശേഷം വിവാഹ ആശംസകള്‍ അടങ്ങിയ കാര്‍ഡ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യും, ഇബ്രാഹിമിന്റെ വീടില്ലേക്ക് സുന്നി പ്രവര്‍ത്തകര്‍ വന്നു കൊണ്ടിരിക്കുകയാണ്, വരുന്ന സ്വീകരിക്കാന്‍ ഇബ്രഹിമിനോടപ്പം അബുദാബി എസ് വൈ എസ് നേതാവ് ടി അശ്രഫും ഉണ്ട് , മാത്രമല്ല കാലാവസ്ഥ പ്പോലും ഇപ്പോഴും അനൂകൂലമായി തുടരുകയാണ്... ഇന്ന് രാത്രി ഉദിനൂര്‍ ബഫകി തങ്ങള്‍ സ്മാരക ദഫ്ഫ് സംഗം ഒരുക്കുന്ന ദഫ്ഫ് മുട്ടും ഉണ്ടായിരിക്കും .സൗദി അറേബ്യ യിലെ മുഴുവന്‍ പ്രവര്‍ത്തകരും ഉച്ചയ്ക്ക് മുമ്പ് തന്നെ
ഇബ്രാഹിമിനെ വിളിച്ചു ആശംസകള്‍ അറിയിച്ചിരുന്നു
ഉദിനൂര്‍ കല്യാണ വീട്ടില്‍ നിന്നും ടി.അബ്ദുല്‍ ഹമീദ്