Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, ജൂലൈ 26, തിങ്കളാഴ്‌ച

പുണ്യങ്ങള് പെയ്തിറങ്ങും ബറാത്ത് രാവ്



ഉദിനൂറ്: വിശ്വാസി സമൂഹത്തിന്ന് എണ്ണിയാലൊടുങ്ങാത്ത പുണ്യങ്ങളുടെ കൂംബാരവുമായി വീണ്ടും ഒരു ബറാത്ത് രാവ് കൂടി സമാഗതമായി. ശ-അബാന് 15 ന്റെ ഈ ദിനത്തിന് ഇസ്ലാം വലിയ പ്രാധാന്യം കല്പിച്ചു വരുന്നു. മനുഷ്യ സമൂഹത്തിന്റെ ആയുസ്സ്, ഭക്ഷണം തുടങ്ങിയവയുടെ കണക്കുകള് അല്ലാഹു മലക്കുകളെ ഏല്പ്പിക്കുന്ന ദിവസം കൂടിയാണ് ഈ ദിനം. ഈ രാവില് 3 യാസീന് ഓതല് പ്രത്യേക സുന്നത്താണ്. 1 ഭക്ഷണ വിശാലതക്കും, 1 ആയുസ് ദൈറ്ഘ്യത്തിനും. 1 മരണപ്പെട്ടവറ്ക്കും വേണ്ടിയുള്ളതാണ്. ഗള്ഫ് രാജ്യങ്ങളില് ചൊവ്വാഴ്ചയും, കേരളത്തില് ബുധനാഴ്ചയുമാണ് ബറാഅത്ത്.