ഉദിനൂർ യൂനിറ്റ് എസ് വൈ എസി ന്റെ മേൽ നോട്ടത്തിൽ യുനീക് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ നിർമ്മിതമായ യുനീക് എജു ക്കോം സെന്ററി ന്റെ ഉൽഘാടന പ്രഖ്യാപനവും ദികർ ദു ആ മജ്ലിസും ഇന്നു (17. 3.14 തിങ്കൾ) മഗരിബ് നിസ്കാര ശേഷം യുനീക് എജു ക്കോം സെന്റർ ഗ്രൗണ്ടിൽ പ്ര ത്യേകം തയ്യാറാക്കിയ താജുൽ ഉലമ നഗറിൽ നടക്കും.
പരിപാടിക്ക് ഉള്ളാൾ ഖാസിയും, പ്രമുഖ സൂഫി വര്യനുമായ സയ്യിദ് ഫസൽ കോയമ്മ കുറാ തങ്ങൾ നേത്രുത്വം നൽകും. തങ്ങളെ സ്വീകരിക്കാൻ ഉദിനൂരിൽ വിപുലായ ഒരുക്കങ്ങളാണു നടന്നു വരുന്നത്.
മഹല്ലിൽ നിന്നും ചെറു പ്രായത്തിൽ തന്നെ ഖുർ ആന്മനപ്പാഠമാക്കിയ ഹാഫിസ് ടി.പി മുഹമ്മദ് ബിലാൽ, ഹാഫിസ് ബിരുദ ത്തോടൊപ്പം ബാഖവി ബിരുദവും കരസ്തമാക്കിയ പി മുഹമ്മദ് ജാബിർ, ജാമി അ സ അദി യയിൽ നിന്നും രണ്ടാം റാ ങ്കോടെ സ അദി ബിരുദം നേടിയ കെ. കെ നൗഫൽ എന്നിവ രെ ചടങ്ങിൽ ആദരിക്കും
പരിപാടിയിൽ പ്രൊഫ മുഹമ്മദ് സാലിഹ് സ അദി, ലുഖ്മാൻ മിസ്ബാഹി, എം. എ ജാഫർ സാദിഖ് സ അദി, ഇ. പി. എം കുട്ടി മൗലവി തുടങ്ങിയവർ സംബന്ധിക്കും
.