ഉദിനൂർ യൂനിറ്റ് എസ്. വൈ എസ് സംഘടിപ്പിക്കുന്ന താജുൽ ഉലമ അനുസ്മരണവും, മസാന്ത ദിക് ർ ഹൽഖയും 21.2.14 വെള്ളി വൈ: 7 മണിക്ക് ഉദിനൂർ സുന്നി സെന്റർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.
പ്രമുഖ വാഗ്മി ലുഖ് മാൻ മിസ്ബാഹി ശ്രീകണ്ഠാപുരം അനുസ്മരണ പ്രഭാഷനം നടത്തും. ദിക് ർ ഹൽഖക്കും കൂട്ടുപ്രാർത്ഥനക്കും പ്രൊഫ: മുഹമ്മദ് സാലിഹ് സ അദി നേത്രുത്വം നൽകും.