FLASH NEWS
DIKR HALQA
ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാസാന്ത ദിക്ര്‍ ഹല്‍ഖ 1.2.12 വെള്ളി മഗരിബ് നിസ്കാര ശേഷം ഉദിനൂര്‍ സുന്നി സെന്ററില്‍ നടക്കും. പ്രമുഖ സൂഫിവര്യന്‍ പ്രൊഫ: മുഹമ്മദ് സാലിഹ് സഅദി തളിപ്പറമ്പ നേതൃത്വം നല്‍കും