അല്ലാഹുവിന്റെക അടുത്തു വളരെ ആദരവും പരിശുദ്ധവുമായ ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്. വര്ഷങത്തിലെ ഏറ്റവും പ്രാധാന്യമായ അറഫാ ദിനം അതിലുള്പ്പെടടുന്നു. അല്ലാഹു തന്റെ അടിമകളുടെ സമീപത്തേക്ക് ഇറങ്ങി വരികയും തന്റെ വിശുദ്ധ ഭവനത്തില്‍ ഹജ്ജിന്നായി എത്തുന്നവരെ സല്ക്കുരിക്കുകയും അവരുടെ പ്രാര്ഥനകള്‍ സ്വീകരിക്കുകയും ഉത്തരം നല്കുകകയും ചെയ്യുന്ന ദിനമാണത്. Read Full Story