വിദ്യഭ്യാസ
ഗവേഷണ മേഖലകളില്‍ ഏറെ പ്രാധാന്യം നല്കിയ ഇസ്ലാം, മാനവിക പുരോഗതിയും
സാങ്കേതിക ഉയര്ച്ചയും ലക്‌ഷ്യം വെച്ച് ഒരുപാട് സംഭാവനകള്‍ ലോകത്തിനു
നല്കികയിട്ടുണ്ട്. അതുകൊണ്ട് തന്നെ രൂപപ്പെട്ടു വരുന്ന പുതിയ വിജ്ഞാന
മേഖലകളില്‍ സ്വന്തം സ്വത്വ ബോധം ഉയര്ത്തി പ്പിടിച്ചു കൊണ്ട് മുന്നോട്ടു
പോകാന്‍ മുസ്ലിംകള്ക്ക് കഴിയണം. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "വിജ്ഞാന
സമ്പാദനം ഓരോ മുസ്ലിമിന്റെയും നിര്ബ്ന്ധ ബാധ്യതയാണ്" എന്ന്. Read Full Story