മലപ്പുറം:
കേരള മുസ്ലിം പണ്ഡിത നിരയിലെ സൗമ്യസാന്നിധ്യവും ലാളിത്യത്തിന്‍െറ മുഖവുമായ
സമസ്ത കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്‍റ് (ഇ.കെ വിഭാഗം ) കാളമ്പാടി
മുഹമ്മദ് മുസ്ലിയാര്‍ വിടവാങ്ങി. 78 വയസായിരുന്നു. ഹൃദയാഘാതത്തെ
തുടര്‍ന്ന് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചക്ക്
ഒന്നോടെയായിരുന്നു അന്ത്യം. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് സ്വദേശമായ
മലപ്പുറം കാളമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ Full Story & More Pictures