റിയാദ്: വിവിധ രാജ്യങ്ങളില്‍ നിന്നും ഹജ്ജിനു എത്തിയ ഹാജിമാര്‍ക്ക് സേവനമര്‍പ്പിക്കാന്‍ ആയിരം വളണ്ടിയര്‍മാരുമായി കര്‍മ്മ രംഗത്തിറങ്ങിയ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) പ്രവര്‍ത്തകരുടെ സേവനം പ്രയാസപ്പെടുന്ന ഹാജിമാര്‍ക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ഥമായി, ശാസ്ത്രീയമായ വളണ്ടിയര്‍ പരിശീലനം ലഭിച്ച വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പ്രാപ്തരായ പ്രവര്‍ത്തകരാണ് കര്‍മ്മ രംഗത്തുണ്ടായത് See Exclussive Photoes