ഉദിനൂര്‍: മഹല്ലില്‍
നിന്നും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്കായി
ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസി ന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ യാത്ര അയപ്പ് സംഘടിപ്പിച്ചു. ഉദിനൂര്‍ സുന്നി സെന്‍ററില്‍
നടന്ന പരിപാടിയില്‍ പ്രസിടന്റ്റ് ടി.പി മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് സാലിഹ് സഅദി ഹജ്ജിന്റെ അനുഷ്ടാന കര്‍മ്മങ്ങളെ
കുറിച്ച് ക്ലാസ്സെടുത്തു. പി.ഇബ്രാഹിം, എം.ടി.പി മുഹമ്മദ് അലി,
എം.ടി.പി അഹമദ് (മലേഷ്യ), ടി.അസിനാര്‍,
ടി.അബ്ദുല്‍ റഹിമാന്‍, എ.കെ ഉസിനാര്‍, ഖാലിദ് പോലീസ്, ടി.അഷറഫ്,
എ.ബി.ശൌക്കത്ത് അലി തുടങ്ങിയവര്‍ സംസാരിച്ചു. More Pictures