Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

ഹജ്ജ് യാത്ര അയപ്പും, ഖുര്‍ആന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും

ഉദിനൂര്‍: ഉദിനൂര്‍ ശാഖാ എസ്.വൈ.എസിന്‍റെയും, എസ്.എസ്.എഫിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഹജ്ജാജിമാര്‍ക്ക് യാത്ര അയപ്പും, ഖുര്‍ആന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും സംഘടിപ്പിക്കുന്നു. സെപ്ത 5 ബുധന്‍ മഗരിബ് നിസ്കാര ശേഷം ഉദിനൂര്‍ സുന്നി സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. സ്റ്റേറ്റ് എസ്.വൈ.എസിന്‍റെ മേല്‍നോട്ടത്തില്‍ 5 വര്‍ഷമായി ഉദിനൂര്‍ സുന്നി സെന്‍ററില്‍ മുടങ്ങാതെ നടന്നു വരുന്ന സ്കൂള്‍ ഓഫ് ഖുര്‍ആന്‍ കോഴ്സില്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് കരസ്തമാക്കിയവര്‍ക്കുള്ള സമ്മാന വിതരണം സദസ്സില്‍ വെച്ച് നടക്കും.