Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജൂലൈ 23, തിങ്കളാഴ്‌ച

റംസാന്‍ റിലീഫ് വിതരണവും അനുമോദന ചടങ്ങും

ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള റംസാന്‍ റിലീഫ് കിറ്റ് വിതരണവും, കാരക്ക വിതരണവും, അതി വിപുലമായ പരിപാടികളോടെ സുന്നി സെന്‍ററില്‍ സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും ഉദിനൂര്‍ എസ്.വൈ.എസ് രക്ഷാധികാരിയുമായ മുഹമ്മദ്‌ സാലിഹ് സ അദിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചട ങ്ങില്‍ എസ്.വൈ.എസ് പ്രസിടന്റ്റ് ടി.പി മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എന്ജിനിയറിഗ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനീസ്‌ അബ്ദുല്‍ ഹമീദിനെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. Read full story & more pictures