ഉദിനൂര്‍ ഖാദിമുല്‍ ഇസ്‌ലാം ജമാഅത്ത് മുതവല്ലി പേക്കടത്തെ പി.മുഹമ്മദ് കുഞ്ഞി ഹാജി(83) നിര്യാതനായി. മലേഷ്യയില്‍ ഏറെ കാലം വ്യാപാരിയായിരുന്നു. ഭാര്യ: സി.സുലൈഖ. മക്കള്‍: ജമാല്‍(മലേഷ്യ), സക്കരിയ, അബ്ദുല്‍ റസാഖ്, അബ്ദു റഹീം, ജമീല, ഹാജറ, റഹമത്ത്, സീനത്ത്, സറീന, സുനീറ, ത്വാഹിറ(കുവൈറ്റ്). മരുമക്കള്‍: ഖദീജ, സമീറ, സമീന, സഫീന, അബ്ദുല്‍ അസീസ്(ദുബൈ), ഇബ്രാഹിം(മലേഷ്യ), അബ്ദു റഹ് മാന്‍, ഫത്താഹ്, അഷറഫ്, ജലീല്‍, ശരീഫ് കോളേത്ത് (കുവൈറ്റ്). സഹോദരങ്ങള്‍: ബാവ, അമീര്‍. ഖബറടക്കം ബുധന്‍ രാവിലെ പത്തിന് ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അദ്ധേഹത്തിന്റെ നിര്യാണത്തില്‍ ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ്, എസ്.എസ്.എഫ്, യുനീക്, ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ കമ്മിറ്റികള്‍ അനുശോചിച്ചു.