ദുബായ്: തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി ദുബായ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് (വെള്ളി) ഉച്ചക്ക് രണ്ടു മണിക്ക് ദേരാ ദുബായിലുള്ള മുജമ്മഉ ആസ്ഥാനത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുജമ്മഉ യു.എ.ഇ ഓര്‍ഗനൈസര്‍ അബ്ദുന്നാസര്‍ അമാനി മുഖ്യാഥിതി ആയിരിക്കും.