തൃക്കരിപ്പൂര്‍ . ഹിറ്റാച്ചി ത്രിക്കരിപൂരിന്റെ ആഭിമുഖ്യത്തില്‍ മിനി സ്റെടിയത്തില്‍ നടക്കുന്ന അഖില കേരള ഫ്ള ട് ലൈറ്റ് ഫുട്ബോള്‍ ടൂര്‍ ണ്ണ മെന്റ് നഗരത്തെ ഫുട്ബോള്‍ ലഹരിയില്‍ ആഴ്ത്തി. കേരളത്തിലെ വമ്പന്മാര്‍ കൊമ്പ് കോര്‍ക്കുന്ന ഈ രാത്രികാല ഫുട്ബോള്‍ മേള ജന സാന്നിധ്യത്താല്‍ ശ്രദ്ധേയമാവുകയാണ്. Read Full Story >