മനുഷ്യ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ദൈവിക അനുഗ്രഹമാണ് ധനം. മനുഷ്യ പുരോഗതിയുടെയും ജീവിതത്തിന്റെയും ജീവ നാഡിയാണത്.സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും നിര്‍മിതിയില്‍ വലിയ പങ്കാണ് അതിനു നിര്‍വഹിക്കാനുള്ളത്. മനുഷ്യന്റെ ശ്രദ്ധാ കേന്ദ്രമാണത്. അല്ലാഹു പറയുന്നു "നിങ്ങള്‍ അമിതമായി ധനത്തെ സ്നേഹിക്കുന്നു" Read Full Story >