ഉദിനൂര്‍: പ്രമുഖ സാഹിത്യകാരനും, പ്രഭാഷകനും, നിരൂപകനും, ഗ്രന്ഥകാരനും, പത്രാധിപരുമായ സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് എഡിറ്റോറിയല്‍ ബോര്‍ഡ് അനുശോചനം രേഖപ്പെടുത്തി. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് തൃശൂര്‍ അമല ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അദ്ധേഹത്തിന്റെ അന്ത്യം സംഭവിച്ചത്.