മക്ക : സ്വകാര്യ ഹാജു ഗ്രൂപ്പ് വഴി ഹജ്ജിന്നായി എത്തിയ മലപ്പുറം സ്വദേശി പുലിക്കോടന്‍ ഹംസ ഹൃദയാഘാതം മൂലം മരിച്ചു . കഴിഞ്ഞ ദിവസം ഹറം പള്ളിയില്‍ നിന്നും അസര്‍ നമസ്കാരം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ഹറം മുറ്റത്ത് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു കബറടക്കം മക്കയില്‍ നടക്കും.
ഇസ്മായില്‍ ടി .ജിദ്ദ