ഇഫ്താര്‍ സംഗമവും ദുആ മജലിസും ശ്രദ്ദേയമായി
ഉദിനൂര്‍: മഹല്ല് എസ്.വൈ.എസിന്റെയും, യു.ഡബ്ല്യു.സി യുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും, ദുആ മജലിസും ജന ബാഹുല്യം കൊണ്ട് ശ്രദ്ദേയമായി.
ശനിയാഴ്ച കാലത്ത് 10 മണി മുതല്‍ സുന്നി സെന്റര്‍ ഓഡി റ്റൊരിയത്തില്‍ ആരംഭിച്ച ദു ആ മജ് ലിസിന് പ്രമുഖ സൂഫി വര്യന്‍ സാലിഹ് സഅദി നേതൃത്വം നല്‍കി. തുടര്‍ന്ന് സ്ത്രീകള്‍ക്കുള്ള ഇഫ്താര്‍ കിറ്റ് വിതരണം നടന്നു. വൈകുന്നേരം പുരുഷന്മാര്‍ക്കായി നടന്ന സമൂഹ നോമ്പ് തുറയില്‍ വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാക്കള്‍ സംബന്ധിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക