സമുദായമേ ലജ്ജിക്കുക !
താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത സസൂക്ഷ്മം വായിക്കുക. മാന്യമായ വസ്ത്രധാരണം നിബന്ധനയാക്കുകയും, കുളി മുറിയില്‍ പോലും നഗ്നത പ്രദര്‍ശിപ്പിക്കരുതെന്ന് പഠിപ്പിക്കുകയും ചെയ്ത ഒരു മതത്തിന്റെ അനുയായികളാണ് പലപ്പോഴും ഇത്തരം വാര്‍ത്തകളിലെ മുഖ്യ പ്രതികള്‍ എന്നത് ഏതൊരു സമുദായ സ്നേഹിയെ ആണ് വേദനിപ്പിക്കാത്തത് ? മതത്തിന്റെ പേരിലുള്ള കേവലം ആവേശ പ്രകടനങ്ങളല്ല നമുക്കാവശ്യം, ഉടുപ്പിലും, നടപ്പിലും മത നിഷ്ഠ പുലര്‍ത്തുന്ന ജീവിതമാണ് നമുക്ക് വേണ്ടത്.
ഓര്‍ക്കുക ! പൊക്കിളിനു മീതെയും, ഞെരിയാണിക്ക് മീതെയുമാണ് മുസ്ലിം പുരുഷന്‍ ഉടുതുണി (പാന്‍റ്) ധരിക്കേണ്ടത്. അല്ലാത്തതുമായി ഇസ്ലാമിക സംസ്കാരത്തിന് യാതൊരു ബന്ധവുമില്ല.
(വലുതായി കാണുവാന്‍ ഇമേജിന് മേല്‍ ക്ലിക്ക് ചെയ്യുക)