ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅഅത്ത് എക്സിക്യൂട്ടീവ് വെള്ളിയാഴ്ച
ദുബായ്: ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅഅത്ത് എക്സിക്യൂട്ടീവ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ദേര ദുബായ് അല് റാസിലുള്ള നോവല്‍ട്ടി റസ്റൊരന്റ്റ് ഹാളില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി സലാം തട്ടാനിച്ചേരി അറിയിച്ചു.