ഉദിനൂര്‍ ജമാഅത്ത് ജനറല്‍ ബോഡി വെള്ളിയാഴ്ച
ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് വാര്‍ഷിക ജനറല്‍ ബോഡി ജൂണ്‍ 3 വെള്ളിയാഴ്ച ജുമുഅ: നിസ്കാര ശേഷം ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്രസ്സ ഹാളില്‍ നടക്കും.
ജമാഅതിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്കും ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. പുതിയ വര്‍ഷത്തേക്കുള്ള കമ്മിറ്റി മെമ്പര്‍മാരുടെ തെരഞ്ഞെടുപ്പും ജനറല്‍ ബോഡിയില്‍ വെച്ചാണ് നടക്കുക. ജനാബ് ടി. അഹമ്മദ് മാസ്റര്‍ ആണ് നിലവിലുള്ള പ്രസിടന്റ്റ്. ജനാബ് ടി. അബ്ദുല്‍ സത്താര്‍ മണിയനോടി ജനറല്‍ സെക്രട്ടറിയുമാണ്.