എം. എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ
ചരിത്ര സന്ദര്‍ശനം ഇന്ന്
ദുബായ്: കേരള മുസ്ലിം നവോഥാന നായകന്‍ നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നീണ്ട 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യു. എ. ഇ യിലെത്തുന്നു. ജാമിയ സ അ ദിയ ദുബായ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടനത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച വമ്പിച്ച പൊതു സമ്മേളനത്തെ അഭി സംഭോധനം ചെയ്യാനാണ് അനാരോഗ്യം വക വെക്കാതെ മൌലാന എം. എ. ഉസ്താദ് എത്തുന്നത്.
ഈ സുവര്‍ണ്ണ മുഹൂര്തത്തിന്റെ പ്രാധാന്യവും, മൌലാന എം. എ. ഉസ്താദ് കടന്നു പോയ വഴിത്താരകളെ കുറിച്ചും ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം വെബ് എഡിറ്റര്‍ ടി. സി. ഇസ്മായില്‍, സിറാജ് ദിനപത്രത്തിന്റെ ഗള്‍ഫ് എഡിഷനില്‍ ജൂണ്‍ 29 നു എഴുതിയ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
.