ഉദിനൂര്‍:ഉദിനൂര്‍ എ.കെ.ജി. കോച്ചിങ് സെന്റര്‍ സംഘടിപ്പിച്ച ഉത്തര കേരള എ.കെ.ജി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ സെവന്‍സ് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് വി.ആര്‍.സി എടാട്ടുമ്മലിനെ പരാജയപ്പെടുത്തി.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായിഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം.മുഹമ്മദ് റാഫി മുഖ്യാതിഥിയായിരുന്നു. വെള്ളിയാഴ്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട് ഏ.കെ.ജി സി.സി.ഉദിനൂരിനെ നേരിടും.