ചെറുശേരീ സൈനുദ്ധീന്‍ മുസ്ലിയാര്‍ക്ക് സമസ്ത സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി
കോഴിക്കോട്: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എന്ന സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് തുടരാന് ചെറുശേരീ സൈനുദ്ധീന്‍ മുസ്ലിയാര്‍ക്ക് നിയമപരമായി അര്‍ഹതയില്ലെന്ന് കോടതി വിധി.
സമസ്തയുടെ ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കുകയോ, നിയമാനുസൃതം ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച് 2 ജനറല്‍ബോഡി അംഗങള്‍ നല്‍കിയ അപ്പീലിന്മേല് ആണ് കോഴിക്കോട് അഡീഷനല്‍ ജില്ലാ കോടതി നിര്‍ണ്ണായകമായ ഈ വിധി പുറപ്പെടുവിച്ചത്. തുടര്‍ന്നു വായിക്കുക
.