KIJU DUBAI PSF ലീഡേഴ്സ് മീറ്റ്
ദുബൈ: ഉദിനൂര് ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബൈ ശാഖാ കമ്മിറ്റിയുടെ കീഴിലുള്ള പ്രവാസി സുരക്ഷാ ഫണ്ട് (PSF) ടീം ലീഡര്‍മാരുടെ സുപ്രധാന യോഗം ഇന്ന് (16.3.2011 ബുധന്‍) രാത്രി 9. 30 ന് ബാര്‍ ദുബൈ ലിബ്ര റസ്ടോറന്ട് ഹാളില്‍ നടക്കും. ലീഡര്‍മാര്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണ മെന്ന് കണ്‍വീനര്‍ അറിയിച്ചു.
.