പി.എസ്.സി കോചിംഗ് ക്ലാസ് ആരംഭിച്ചു
ഉദിനൂര്: ഉദിനൂര് മഹല്ല് എസ്.എസ്. എഫ് ന്റെ ആഭിമുഖ്യതതില്‍ സുന്നി സെന്ററില്‍ പി.എസ്.സി കോചിംഗ് ക്ലാസ് ആരംഭിച്ചു. എല്ലാ ദിവസവും രാത്രി 8.30 നു നടക്കുന്ന ക്ലാസ്സില്‍ ജാതി മത ഭേദമന്യെ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണു. കോഴ്സ് തികച്ചും സൌജന്യമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്കും, അഡ്മിഷനും ബന്ധപ്പെടുക: 2210986, 9605016915
.