ഉദിനൂര്‍ മഹല്ല് എസ്.എസ്.എഫിന് പുതിയ സാരഥികള്‍
ഉദിനൂര്‍: മഹല്ല് എസ്.എസ്.എഫ് ജനറല്‍ ബോഡി യോഗം സി. മുഹമ്മദ് ഇല്യാസിന്റെ അധ്യക്ഷതയില്‍
സുന്നി സെന്ററില്‍ ചേര്‍ന്നു. ചേര്‍ന്നു. പുതിയ സാരഥികളായി ജുബൈര്‍ പി (പ്രസിടന്റ്റ്), നൌഫല്‍ എന്‍. (ജനറല്‍ സെക്രട്ടറി), നൌഷാദ് അലി (ട്രഷറര്) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ : മിസ്‌ഹബ് കെ, സലിം ടി.പി, അഫ്സല്‍ കെ.വി. (വൈസ് പ്രസി), ഹമീദ് ടി, ഇബ്രാഹിം കുട്ടി ടി, കബീര്‍ എ.ജി (ജോ : സെക്ര) എന്നിവരാണ്.
രക്ഷാധികാരികള്‍ ആയി എന്‍. ഇബ്രാഹിം, സുബൈര്‍ ടി.പി (കോട്ടപ്പുറം) എന്നിവരെയും, ഉപദേശക സമിതി മെമ്പര്‍മാര്‍ ആയി സി ഇല്യാസ്, ടി.സി.മുസ്സമ്മില്‍, അക്ബര്‍ അലി. സി, അഷ്‌റഫ് എന്‍. ആബിദ് പി, അബ്ദുല്‍ വഹാബ് ടി.പി എന്നിവരെയും തെരഞ്ഞെടുത്തു.
പി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ടി.പി.നൌഫല്‍ പ്രാര്‍ത്ഥന നടത്തി. എന്‍. നൌഫല്‍ സ്വാഗതം പറഞ്ഞു. ഗള്‍ഫ് കമ്മിറ്റിക്ക് വേണ്ടി ടി.സി. ഇസ്മായില്‍ ദുബൈയില്‍ നിന്നും ഓണ്‍ ലൈനിലൂടെ സദസ്സിനെ അഭിസംഭോധനം ചെയ്തു.
.