ഉദിനൂരില്‍ മാപ്പിളപ്പാട്ട് മത്സരം ഇന്ന്
ഉദിനൂര്‍: എസ്.കെ.എസ്.എസ്.എഫ് ഉദിനൂര്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (7 .2 .2011 തിങ്കള്‍) വൈകു 6 .30 നു സംസ്ഥാന തല മാപ്പിളപ്പാട്ട് മത്സരം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. എം.ആര്‍.സി ചെയര്‍മാന്‍ ഏ.സി. അത്താഉള്ള മാസ്ടരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസി. പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ഒന്നാം സ്ഥാനത്തിനു 2222 രൂപയും, രണ്ടാം സ്ഥാനത്തിനു 1111 രൂപയും പ്രൈസ് മണിയായി ലഭിക്കും.
.