അഡ്വ. എ.കെ. ഇസ്മായില്‍ വഫ ദുബായ് മര്‍കസില്‍
ദുബായ്: എങ്ങിനെ നല്ല രക്ഷിതാവാകാം എന്ന വിഷയത്തില്‍ പ്രമുഖ മനശ്ശാസ്ത്ര വിദഗ്ദന് അഡ്വ. എ.കെ. ഇസ്മായില്‍ വഫ സാഹിബ് (MSW) ഇന്ന് ( 4.1 .2010 ) രാത്രി 8 മണിക്ക് ദുബായ് മര്‍കസില്‍ ക്ലാസ്സെടുക്കുന്നു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഇവിടെ എത്തിയ വഫാ സാഹിബ് കഴിഞ്ഞ ഒരാഴ്ചക്കാലമായി വിവധ വേദികളില്‍ പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ പഠനാര്‍ഹമായ ക്ലാസെടുത്ത് ഏവരുടെയും ശ്രദ്ധ നേടിയിരുന്നു.
.