വര്‍ഷം ഒന്ന് കൂടി പിന്നിടുമ്പോള്‍
വര്‍ഷം ഒന്ന് കൂടി പിന്നിട്ടു. ഒരു വര്‍ഷം കഴിയുക എന്നാല്‍ ആയുസ്സില്‍ നിന്നും ഒരു വര്‍ഷം കുറഞ്ഞു എന്നും, മരണത്തിലേക്ക് ഒന്ന് കൂടി അടുത്തു എന്നുമാണ് മനസ്സിലാക്കേണ്ടത്. ഈ യാഥാര്ത്യം ഉള്‍ക്കൊണ്ടു ഭാവി ജീവിതം സൃഷ്ടാവിന്റെ പ്രീതിയിലാക്കാന്‍ പരിശ്രമിക്കുന്നവനാണ് യഥാര്‍ത്ത വിവേക ശാലി. നശ്വരമായ ഈ ജീവിതത്തിനു വേണ്ടി ശാശ്വതമായ പാരത്രിക ജീവിതം നഷ്ടപ്പെടുത്തുന്നവന്‍ എത്ര നിര്‍ഭാഗ്യവാന്‍ ?
എഡിറ്റര്‍