ദുബായില്‍ വെച്ച് നടക്കുന്ന ഉദിനൂര്‍ ഡോട്ട് കോം വാര്ഷികാഘോഷങ്ങല്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു .... നാളെ (വെള്ളി ) വൈകുന്നേരം ആറര മണി മുതല്‍ ദേര ദുബായിലുള്ള മലബാര്‍ റസ്ടോറന്റ് ഓഡിറ്റൊരിയത്തില്‍ വെച്ചാണ് ഉദിനൂര്‍ നിവാസികളെ പങ്ങെടുപ്പിച്ചു കൊണ്ടുള്ള ഉദിനൂര്‍ സംഗമം നടക്കുക
എമിരാട്സിന്റ്റെ വിവധ ഭാഗങ്ങളിലായി കഴിയുന്ന ഉദിനൂരിലെ ഓരോ മഹല്ല് നിവാസിയുടെയും കാതും കണ്ണും ഇനിയുള്ള ഓരോ നിമിഷങ്ങളിലും ദുബായിലെ ഇസ്ലാമിക കലാ സാഹിത്യ വേദിയിലേക്ക് ആയിരിക്കും . മുന്‍കാലങ്ങളില്‍ നടന്നിടുള്ള പരിപാടികളില്‍നിന്നെല്ലാം ഏറെ പുതുമയാര്‍ന്ന ഒരു അത്യപൂര്‍വ സംഗമതിന്നായിരിക്കും നാളെ ഉദിനൂര്‍ നിവാസികള്‍ ദുബായില്‍ സാക്ഷ്യം വഹിക്കുകയെന്ന് ഉദിനൂര്‍ ഡോട്കോം ഭാരവാഹികള്‍ പറഞ്ഞു .
അബുദാബി , ഷാര്‍ജ , അല്‍ ഐന്‍ , തുടങ്ങിയ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന ഉദിനൂര്‍ നിവാസികളെ സ്വീകരുകുന്നതിന്നും , കുടുംബത്തോടൊപ്പം എത്തുന്നവര്‍ക്ക് സൌകര്യ പൂര്‍വ്വം പരിപാടികള്‍ ആസ്വദികുന്നതിന്നായി സംഘാടകര്‍ പ്രത്യേക സ്ഥല സൌകര്യവും ഒരുക്കിയിട്ടുണ്ട് ...ദുബായിലുള്ള ഉദിനൂര്‍ മമ്പ ഉല്‍ ഉലൂം മദ്രസ പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപികുന്ന ദഫു മുട്ടും , മാപ്പിള പാട്ടും, സമൂഹ ഗാനവുമെല്ലാം പ്രേക്ഷകരെ കോരിത്തരിപ്പിക്കും ...തുടര്‍ന്നു പ്രവാസഭൂമിയിലെ ഓരോ പ്രവാസിയെയും പങ്ങെടുപ്പിച്ചു കൊണ്ട് നടക്കുന്ന " ഗതകാല സ്മരണകള്‍ " എന്ന വിഷയത്തെ ആസ്പദമാകിയുള്ള ചര്‍ച്ച ഓരോ പ്രവാസിക്കും ഏറെ വ്യത്യസ്തമായ ഒരനുഭവം തന്നെ ആയിരികുമെന്നു ഉദിനൂര്‍ ഡോട്ട് കോം വെബ് എഡിറ്റര്‍ ടി സി ഇസ്മായില്‍ പറഞ്ഞു ...ചര്‍ച്ചയില്‍ നിരവധി പേര്‍ പങ്കെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പരിപാടിയുടെ വിജയതിന്നായി ദുബായിലുള്ള ഉദിനൂര്‍ നിവാസികളുടെ വിവധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു .
ന്യൂസ് ഡസ്ക് ഉദിനൂര്‍ ഡോട്ട് കോം .