പഞ്ചായത്ത് എസ്.വൈ.എസ് മദ്ധ്യ വിരുദ്ധ ധര്‍ണ്ണ നടത്തി.
തൃക്കരിപ്പൂര്‍: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന മദ്ധ്യ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബസ് സ്ടാന്റ്റ് പരിസരത്ത് സായാഹ്ന ധര്‍ണ്ണ നടത്തി.
എസ്.എസ്.എഫ് സംസ്ഥാന അസി: പ്രസിടന്റ്റ് മൂസ സഖാഫി കളത്തൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എം.ടി.പി. ഇസ്മായില്‍ സ അദി അദ്ധ്യക്ഷത വഹിച്ചു. എ.ബി.അബ്ദുള്ള മാസടര്‍, അബുല്‍ നാസര്‍ അമാനി, നൌഷാദ് മാസ്റര്‍, എം.ജാബിര്‍ സഖാഫി, നൌഫല്‍ നൂറാനി, ഹാരിസ് ഉടുംബുന്തല, തുടങ്ങിയവര്‍ പ്രസംഗിച്ചു. ധര്‍ണയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു കേരള പാചക തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ സംബന്ധിച്ചു.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ്.വൈ.എസ് മദ്ധ്യ വിരുദ്ധ ധര്‍ണ്ണ എസ്.എസ്.എഫ് സംസ്ഥാന അസി: പ്രസിടന്റ്റ് മൂസ സഖാഫി കളത്തൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുന്നു. |