ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.ഏ ദുബായ് മര്‍കസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ ദുബായ് എസ്.വൈ.എസ്, മര്‍കസ് ഭാരവാഹികള്‍ അദ്ധേഹത്തെ സ്വീകരിക്കുന്നു. മര്‍കസില്‍ നടന്ന പൈതൃക പ്രദര്‍ശനവും, ദേശീയോല്‍ഗ്രഥന സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യുകയുണ്ടായി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.