The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010, ഡിസംബർ 25, ശനിയാഴ്‌ച
ഉദിനൂര്‍ ; സംസ്ഥാന യൂത്ത് ഫുട്‌ബോള്‍ (അണ്ടര്‍ 21) ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിലേകൂള്ള സെലക്ഷന്‍ ട്രയല്‍സ് ഡിസ; 30ന് ഉച്ചക്ക് 2.30 മുതല്‍ ഉദിനൂര്‍ ഗവ; ഹൈ സ്‌കൂളില്‍ വെച്ച് നടക്കും . ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്ക് പങ്കെടുക്കാവുതാണ്. 01. 01. 1991 നോ അതിന് ശേഷമോ ജനിച്ചവര്‍ വയസ്സ് തെളിയിക്കുതിനുള്ള അസ്സല്‍ രേഖയുമായി കൃത്യ സമയത്ത് ഹാജരാകണമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു