തൃകരിപ്പൂര്‍ ;നവംബര്‍ ഒന്നുമുതല്‍ തൃകരിപ്പൂര്‍ റെയില്‍ വെ സ്റ്റേഷനില്‍ പുതുതായി സ്റ്റോപ് അനുവദിച്ച തൃകരിപ്പൂര്‍ - മംഗലാപുരം എക്സ്പ്രസ്സ് തൃകരിപൂരില്‍ നിര്‍ത്താതെ പോയി .
യാത്രക്കായി ടിക്കറ്റെടുത്ത് കാത്തിരുന്ന നൂറോളം പേരാണ് ഇന്ന് നിരാശയ്ക്ക് ഇരയായത് . ഏറെ കെട്ടി ഘോഷിച്ചും ,ആദ്യ ദിനം വന്‍ സ്വീകരണം നല്‍കിയും പുതിയ സര്‍വീസിനെ സ്വീകരിച്ചെങ്കിലും , ഇന്ന് വണ്ടി നിര്‍ത്താതെ പോയപ്പോള്‍ യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ അധിക്ര് തരുമായി കയറ്കേണ്ടി വരികയും ചെയ്തു , എന്നാല്‍ ഏറെ വൈകാതെ ചെന്നൈ മെയില്‍ തൃകരിപൂരില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി പ്രശ്നം പരിഹരിക്കുകയാണ് ചെയ്തത് .