ദുആ മജ്‌ലിസ്
ഷാര്‍ജ: ഹജ്ജു കര്‍മ്മത്തിനിടെ മക്കയില്‍ നിര്യാതയായ വള്‍വക്കാട്ടെ ഏ.സി.കദീസു ഹജ്ജുമ്മയുടെ പേരില്‍ പ്രത്യേക പ്രാര്‍ഥനാ മജ്‌ലിസ് ഇന്ന് (26 .11 .2010) വെള്ളി ജുമുഅ: നിസ്കാരനന്തരം ഷാര്‍ജയിലുള്ള ടി. ബഷീറിന്റെ റൂമില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.