പേക്കടത്തെ ശ്യാം സെന്റ് പോള്‍സ് സ്കൂളിനു സമീപം
ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.
തൃക്കരിപ്പൂര്‍: സെന്റ് പോള്‍സ് സ്കൂളിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പേക്കടത്തെ ചന്ദ്രന് കമല ദമ്പതികളുടെ മകന് ശ്യാം (28) എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ ട്രാക്കിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധേഹത്തിന്റെ ഗുഡ്സ് ഓട്ടോ റെയില്‍വേ സ്റേഷന് സമീപം പാര്‍ക്ക് ചെയ്തിട്ടുണ്ട്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.
റിപ്പോര്‍ട്ട്: അസിനാര്‍ ഏ.ജി.