വിവാഹപ്പന്തല്‍ ദിക്ര്‍ ഹല്‍ഖ വേദിയായി,
ദുഃഖ: ഭാരത്തോടെ കൂട്ട് കുടുംബങ്ങള്‍
ദുഃഖ: ഭാരത്തോടെ കൂട്ട് കുടുംബങ്ങള്‍
പേക്കടം : മകന്റെ വിവാഹത്തിനായി കാത്തു നില്‍ക്കാതെ വിട പറഞ്ഞു പോയ ഉമ്മയുടെ സ്മരണയില്‍ ഇട്ടംമല്‍ ഹൌസ് ഇപ്പോഴും തേങ്ങുന്നു. മകന്‍ അയ്യൂബിന്റെ വിവാഹത്തിനായി ഒരുക്കിയ പന്തല്‍ ഉമ്മ ബീഫാതിമയുടെ കണോക്കിന്റെ ചടങ്ങുകള്‍ക്ക് വഴി മാറിയപ്പോള്‍ കണ്ടു നിന്നവര്‍ മുഴുവന്‍ ഈറനണിഞ്ഞു. ദുഃഖ സൂചകമായി ഇട്ടംമല്‍ ഹൌസിലെ ആഘോഷ പരിപാടികളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ നിക്കാഹ് മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ ലളിതമായ നിലയില്‍ നടക്കുമെന്ന് ബീഫാതിമയുടെ സഹോദരനും, വധുവിന്റെ പിതാവുമായ എ.ജി.അബ്ദുല്‍ ജബ്ബാര്‍ ഹാജി അറിയിച്ചു.
തുടര്‍ന്ന് വായിക്കുക
..