Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

EID NIGHT

ഉദിനൂറ് മഹല്ല് സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില് ഈദ് നൈറ്റും, വിജ്ഞാനപരീക്ഷാ ഫല പ്രഖ്യാപനവും, സമ്മാന വിതരണവും സെപ് 12 ഞായറാഴ്ച വൈകു: 7 മണിക്ക് ഉദിനൂറ് സുന്നി സെന്ററ് ഗ്രൌണ്ടില് പ്രത്യേകം തയ്യാറാക്കിയ മറ്ഹൂം എ.ജി.ഹ്സൈനാറ് ഹാജി നഗറില്.