Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

മയ്യിത്ത് നിസ്കാരം

കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞ മറ്ഹൂം പി.പി.മമ്മാലിച്ചയുടെ മയ്യിത്ത് നിസ്കാരം സെപ് 17 വെള്ളിയാഴ്ച ജുമുഅ: നിസ്കാര ശേഷം ബര്‍ ദുബൈ മ്യൂസിയം പള്ളിയിലും, ദേരാ ദുബൈ അല്‍ ഫുത്തൈം പള്ളിയിലും, അബൂദാബി എന്‍.എം.സിക്കടുത്തുള്ള ബിന്‍ ഹമൂദ മസ്ജിദിലും നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.