മലയാളി സമൂഹത്തിന് അഭിമാന മുഹൂറ്ത്തം
യു.എ.ഇ യില് 15 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. അതില് പകുതിയിലേറെയും മലയാളികളാണ്. അവരെ ഞങ്ങള് ഈ രജ്യത്തെ പൌരന്മാരെ പോലെ തന്നെയാണ് കാണുന്നത്. അത് കൊണ്ട് തന്നെ അവരുമായി ബന്ധ്പ്പെട്ട കാര്യങ്ങള് അവരിലേക്കെത്തിക്കാന് അവറ്ക്കിടയില് നിന്നു തന്നെ നാം ഒരു പത്രം തെരഞ്ഞെടുത്തു.
തുടറ്ന്ന് വായിക്കുക: http://udinur.blogspot.com/p/general-news.html