The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010, മാർച്ച് 31, ബുധനാഴ്‌ച
2010, മാർച്ച് 30, ചൊവ്വാഴ്ച
2010, മാർച്ച് 29, തിങ്കളാഴ്‌ച
2010, മാർച്ച് 19, വെള്ളിയാഴ്‌ച
2010, മാർച്ച് 18, വ്യാഴാഴ്‌ച
2010, മാർച്ച് 8, തിങ്കളാഴ്‌ച
THE GREAT DAY IN UDINUR HISORY
Unique Educom Centre Foundation stone laiding ceremony held in udinur Yesterday (8th March mon) evening @ 5Pm. Noorul Ulama MA Abdul Khader Musliyar & Qamarul Ulama AP Aboobacker Musliyar, K.P Satheesh Chandran, K.Veluthambu, Abdul Qadar Madani Pallankode & The famous personalities from various community attended in that great event. pls see the photoes.
2010, മാർച്ച് 1, തിങ്കളാഴ്‌ച
LATEST NEWS
നാടും നഗരിയും സമ്മേളനച്ചൂടില്‍
ഉദിനൂര്: യുനീക് എജുകോം സെന്റ്റരിന്റ്റെ ശിലാസ്താപന ദിവസം അടുക്കുന്തോറും പ്രവര്തതകരില്‍ ആവേശം അലതല്ലുകയാണ്. നാടും നഗരിയും ഇപ്പോള് തികച്ചും സമ്മേളനച്ചൂടില് ആണെന്നു തന്നെ പറയാം. ചെറുവത്തൂര് മുതല് പയ്യന്നൂര് വരെ സുന്നീ കൈരളിയുടെ അമരക്കാരന്‍ ഖമറുല്‍ ഉലമ കാന്തപുരം ഏ.പി.ഉസ്താദിനും, നൂറുല്‍ ഉലമ എം.എ.ഉസ്താദിനും സ്വാഗതം ഓതിക്കൊണ്ടുള്ള കമാനങള് പ്രത്യ്ക്ഷപ്പെട്ടു കഴിഞ്ഞു. മാര്‍ച്ച് 8 ന് വൈകുന്നേരം ത്രിക്കരിപ്പൂരില്‍ എത്തുന്ന ഖമറുല്‍ ഉലമയെ മൌലാന എം.എ.ഉസ്താദിന്‍റ നെത്രുത്വത്തില്‍ സ്വീകരിച്ചനയിക്കും. വൗകുന്നേരം 4 മണിക്ക് ശിലാസ്താപനവും തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും.
പരിപാടിയുടെ വിജയത്തിനായി ടി.പി.ശാഹുല്‍ ഹമീദ് ഹാജി ചെയര്‍മാനും, എ.ബി.അബ്ദുള്ള മാസ്റ്റര്‍ കണ്വീനറുമായ സ്വാഗത സംഗം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്‍.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)