Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, മാർച്ച് 1, തിങ്കളാഴ്‌ച

LATEST NEWS

നാടും നഗരിയും സമ്മേളനച്ചൂടില്‍

ഉദിനൂര്: യുനീക് എജുകോം സെന്റ്റരിന്റ്റെ ശിലാസ്താപന ദിവസം അടുക്കുന്തോറും പ്രവര്തതകരില്‍ ആവേശം അലതല്ലുകയാണ്. നാടും നഗരിയും ഇപ്പോള് തികച്ചും സമ്മേളനച്ചൂടില് ആണെന്നു തന്നെ പറയാം. ചെറുവത്തൂര് മുതല് പയ്യന്നൂര് വരെ സുന്നീ കൈരളിയുടെ അമരക്കാരന്‍ ഖമറുല്‍ ഉലമ കാന്തപുരം ഏ.പി.ഉസ്താദിനും, നൂറുല്‍ ഉലമ എം.എ.ഉസ്താദിനും സ്വാഗതം ഓതിക്കൊണ്ടുള്ള കമാനങള് പ്രത്യ്ക്ഷപ്പെട്ടു കഴിഞ്ഞു. മാര്‍ച്ച് 8 ന് വൈകുന്നേരം ത്രിക്കരിപ്പൂരില്‍ എത്തുന്ന ഖമറുല്‍ ഉലമയെ മൌലാന എം.എ.ഉസ്താദിന്‍റ നെത്രുത്വത്തില്‍ സ്വീകരിച്ചനയിക്കും. വൗകുന്നേരം 4 മണിക്ക് ശിലാസ്താപനവും തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും.


പരിപാടിയുടെ വിജയത്തിനായി ടി.പി.ശാഹുല്‍ ഹമീദ് ഹാജി ചെയര്‍മാനും, എ.ബി.അബ്ദുള്ള മാസ്റ്റര്‍ കണ്വീനറുമായ സ്വാഗത സംഗം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്‍.