ഖായിദുൽ ഖൗം സയ്യിദ് അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങളു ടെ പുത്രനും, അഹ് ലു ബൈതി ലെ പ്രമുഖനുമായ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ ഉദിനൂർ സുന്നി സെന്റർ സന്ദർശ്ശിച്ചു.
ഇന്ന് (2.8.2015) കാലത്ത് സെന്ററിൽ എത്തിയ അ ദ്ധേഹം യൂനിറ്റ് എസ്.വൈ.എസിനു കീഴിലുള്ള താജുൽ ഉലമ മെ മ്മോറിയൽ സുന്നീ മദ്രസ്സയി ലെ കുട്ടികളുമായി അൽപ്പ സമയം ചെലവഴിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ തങ്ങൾ പ്രാർത്ഥനയും ഉൽ ബോധനവും നടത്തി. ദീനി നെ വികലമാക്കുന്ന പുത്തനാശയക്കാർ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് സുന്നീ ആദർശ്ശമനുസരിച്ച് മക്കളെ പഠിപ്പി ക്കേണ്ടത് അത്യന്താ പേക്ഷിതമാ ണെന്ന് തങ്ങൾ പറഞ്ഞു.
സദർ ഹു സൈൻ സഖാഫി, അധ്യാപകരായ മൊയ്തു മുസ്ലിയാർ, സി.മുഹമ്മദ് ഇല്യാസ് എന്നിവരും ടി.പി ശാഹുൽ ഹമീദ് ഹാജി, എൻ. അബ്ദുൽ റശീദ് ഹാജി, പി.സൈനുൽ ആബിദ്, എം.ടി.പി അബൂബക്കർ മൗലവി, നൗഫൽ സ അദി, ടി.സി ഇസ്മായിൽ, ടി.അഷറഫ്, എ.ജി ഹ സൈനാർ, ടി.സി മുഹമ്മദ് സാനി, സി.അക്ബർ തുടങ്ങിയവർ സംബന്ധിച്ചു.
നേരത്തെ തങ്ങൾ വിവാഹിതനാവുന്ന എസ്.വൈ.എസ് പ്രവർത്തകൻ എം.ആശിഖി ന്റെ വസതി സന്ദർശ്ശിച്ചു അനു മോദന പത്രം കൈമാറി. പ്രസിഡന്റ് ടി.പി മഹമൂദ് ഹാജിയും സഹ ഭാരവാഹികളും തങ്ങളെ അനുഗമിച്ചു.