ചടങ്ങിൽ സമസ്ത കേരള ജ്ം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, വി.പി.എം ഫൈസി വില്യാപ്പള്ളി, സി. കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, എ.ജി.സി ബഷീർ, കെ.വെളുത്തമ്പു, എം.സി ഖമറുദ്ധീൻ, പി.കെ ഫൈസൽ, ഡോ: വി.പി.പി മുസ്തഫ, വി.കെ ഹനീഫ ഹാജി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സു ലൈമാൻ കരി വെള്ളൂർ തുടങ്ങിയവർ ആശംസകൾ നേരും.
വൈകു: 7 മണിക്ക് പ്രമുഖ വാഗ്മി അലവി സഖാഫി കൊളത്തൂരി ന്റെ പ്രഭാഷണവും ഒരുക്കിയിട്ടുണ്ട്.
പരിപാടിയു ടെ വിജയത്തിനായി എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവർത്തകർ രാപകൽ ഭേദമ ന്യേ പ്രവർത്തിച്ചു വരികയാണു.
Kura Thangal Program @ Unique (file photo) |