ഉദിനൂർ പേക്കട ത്തെ പരേതനായ ചാള ക്കോട് അബ്ദുള്ള ഹാജിയുടെ ഭാര്യ സി.കെ മറിയം ഹജ്ജുമ്മ നിര്യാതയായി. ഇന്നു (6.1.14 തിങ്കൾ) പുലർച്ചെയായിരുന്നു അന്ത്യം. മയ്യിത്ത് ഇന്നു ഉച്ചക്ക് ഉദിനൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
മക്കൾ അബ്ദുൽ റഷീദ്, അബ്ദുൽ ഹമീദ്, അബ്ദുൽ ലതീഫ്, മുഹമ്മദ് അലി, അബ്ദുൽ നാസർ, ഖദീജ, സുലൈഖ.